വാഹന ടെണ്ടര്‍

Wait 5 sec.

 കോഴിക്കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) ഓഫീസിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് ഫുള്‍ ഓപ്ഷന്‍/നിയോ ഫുള്‍ ഓപ്ഷന്‍ വാഹനം അഞ്ച് വര്‍ഷത്തേക്ക് ഡ്രൈവര്‍ സഹിതം മാസവാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2374780.