മനാമ: കോഴിക്കോട് മവൂർ സ്വദേശി ഷാജഹാൻ മുഹമ്മദ് (56) ഹൃദയാഘാതം മൂലം മനാമയിലെ താമസ സ്ഥലത്തു നിര്യാതനായി. ബഹ്റൈനിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ...