എടപ്പാൾ: നടുവട്ടം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച രാത്രി ഭർത്താവിനൊപ്പം ചെന്നൈക്ക് പോയ രോഷ്ണി ബുധനാഴ്ച രാവിലെ ശൗചാലയത്തിൽ പോകാനായി പോയ സമയത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന.ജോലാർ പേട്ടിനടുത്ത് റെയിൽവെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ്. രാജേഷ്, മകൾ. ഋതുലക്ഷ്മിഅമ്മ. ശ്രീകലസഹോദരി. സനിലസംസ്കാരം വെള്ളിയാഴ്ച നടക്കും.പാണക്കാട് കുടുംബം നൽകിയ ഭൂമിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം ഉയരും