ജയിൽവകുപ്പിൽ വൻ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, കണ്ണൂർ ജോയിന്‍റ് സൂപ്രണ്ടിനെ മാറ്റി

Wait 5 sec.

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനെയടക്കം ...