ജിദ്ദയിലെ അസുഖബാധിതനായി ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) -ന്റെ മയ്യിത്ത് നമസ്കാരവും,ഖബറടക്കവും ഞായർ സുബ്ഹി നമസ്കാരാനന്തരം ഹയ്യൽ ഫൈഹ മഖ്ബറ റഹ് മയിൽ നടക്കും. ലൊക്കേഷൻ : https://maps.app.goo.gl/yv2M3zFBKbj5jpUz7?g_st=അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫൈസൽ മരിച്ചത്. ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് നേതൃത്വം നൽകി.The post ജിദ്ദയിൽ മരിച്ച ഫൈസലിന്റെ ഖബറടക്കം ഞായറാഴ്ച സുബ്ഹി നമസ്ക്കാരാനന്തരം മഖ്ബറ റഹ് മയിൽ appeared first on Arabian Malayali.