അണ്ണയ്യന്റെ എന്നത്തെയും വിലാസം കർഷകൻ എന്നായിരുന്നു. ചൂരൽമലയുടെ മണ്ണറിഞ്ഞ കർഷകൻ. രണ്ടേക്കറിൽ കാപ്പിയും കുരുമുളകും കവുങ്ങും ഇടതൂർന്നുനിന്ന തോട്ടം, 'അങ്ങനത്തെ ...