മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ടിക്കറ്റുകള്‍ 15 ശതമാനം വരെ കിഴിവില്‍ വാങ്ങാം. ആഗസ്റ്റ് മൂന്ന് വരെ ഈ ഓഫര്‍ ലഭ്യമാണ്. സര്‍ക്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റായ bahraingp.com വഴിയോ 973-17450000 എന്ന ബിഐസി ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഐസിയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ പിന്തുടരുക. The post ഫോര്മുല വണ് ബഹ്റൈന് ഗ്രാന്ഡ് പ്രീ; ടിക്കറ്റുകള് വിലക്കുറവില് വാങ്ങാം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.