മൂന്നാറിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

Wait 5 sec.

മൂന്നാർ: കനത്തമഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാറിന് സമീപത്ത് മണ്ണടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന മൂന്നാർ സ്വദേശി ഗണേശൻ മരിച്ചു ...