ഷിംനയെ ഭര്‍ത്താവ് മദ്യപിച്ച് മര്‍ദിച്ചിരുന്നെന്ന് ബന്ധു; 'മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്' 

Wait 5 sec.

കോഴിക്കോട്: മാറാട് ഷിംന(31)യെന്ന യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് യുവതിയുടെ അമ്മാവൻ രാജു. ഷിംനയെ ഭർത്താവ് മദ്യപിച്ച് ...