ഞങ്ങളുടെ ശവം തിരിച്ചറിയാനായി അമ്മയെയും കൂട്ടി പോലീസുകാര്‍ മഞ്ചേരിയിലെത്തി; ആ പേഴ്‌സായിരുന്നു തെളിവ്

Wait 5 sec.

സ്കൂളിനു പുറത്തെ ഒരു ക്രിസ്ത്യൻ യുവാവുമായിട്ടായിരുന്നു എന്റെ പ്രണയം. ബസ് സമരങ്ങളുള്ളപ്പോൾ ഞങ്ങൾ ജീപ്പിലാണ് സ്കൂളിൽ പോവുക. ആ ജീപ്പിലെ ഡ്രൈവർ ആയിരുന്നു ജോൺസൺ ...