കന്യാസ്ത്രീകളുടെ അറസ്റ്റിലേക്ക് നയിച്ചത് റെയിൽവേ ജീവനക്കാരന്റെ മതവിദ്വേഷം- സിസ്റ്റർ വന്ദനയുടെ സഹോദരൻ

Wait 5 sec.

കണ്ണൂർ: റെയിൽവേ ജീവനക്കാരന്റെ മതവിദ്വേഷമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ. മനുഷ്യക്കടത്ത് ...