വിസിറ്റിംഗ് വിസക്കാരുടെ ഡിജിറ്റൽ ഐഡികൾ സൗദിക്കകത്തെ ഔദ്യോഗിക രേഖ

Wait 5 sec.

റിയാദ്: വിസിറ്റിംഗ് വിസക്കാരുടെ ഡിജിറ്റൽ ഐഡികൾ രാജ്യത്തിനുള്ളിലെ ഔദ്യോഗിക രേഖയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) വ്യക്തമാക്കി.സൗദി അറേബ്യയിലേക്കുള്ള സന്ദർശകർക്കുള്ള ഔദ്യോഗിക രേഖയാണ് അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഡിജിറ്റൽ രേഖയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ ആണ് ജവാസാത്ത് വ്യക്തമാക്കിയത്.രാജ്യത്തേക്ക് വരുന്ന സന്ദർശകർ യാത്ര ചെയ്യുമ്പോൾ ഈ രേഖ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് കൂട്ടിച്ചേർത്തു.The post വിസിറ്റിംഗ് വിസക്കാരുടെ ഡിജിറ്റൽ ഐഡികൾ സൗദിക്കകത്തെ ഔദ്യോഗിക രേഖ appeared first on Arabian Malayali.