മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന കേന്ദ്രസർക്കാർ നിലപാടൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകും. ഇന്നും ഇരുസഭകളും നിർത്തിവെച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും.Also read: പാലോട് രവിയ്ക്ക് പകരമാര് ? തലസ്ഥാനത്ത് ഡിസിസി അധ്യക്ഷനാകാന്‍ നേതാക്കള്‍ തമ്മില്‍ വടംവലിരാജ്യസഭയിലും ലോക്സഭയിലും കഴിഞ്ഞ ദിവസവും വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.. മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.. ഓപ്പറേഷൻ സിന്ദൂരിലും തുടരുന്ന ചർച്ചയിൽ സുരക്ഷാ വീഴ്ച, വെടിനിർത്തലിലെ ട്രമ്പിന്റെ അവകാശവാദം തുടങ്ങിയവായിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ അടക്കം വ്യക്തമായ മറുപടി നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; കേന്ദ്രസർക്കാർ നിലപാടൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും appeared first on Kairali News | Kairali News Live.