ഭാരവാഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ താരസംഘടനയായ 'അമ്മ'യിൽ നടക്കുന്ന സംഭവങ്ങളിൽ വിമർശനവുമായി നടൻ ഷമ്മി തിലകൻ. 'അമ്മ'യുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ...