ജറുസലേം: ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ 'വംശഹത്യ'യാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകളായ (എൻജിഒ) ബെത്സലെമും ഫിസിഷൻസ് ഫോർ ഹ്യൂമൻ റൈറ്റ്സും പറഞ്ഞു ...