ട്രംപിന്റെ താരിഫിൽ തട്ടിതകർന്ന് വിപണി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 604 പോയന്റ് താഴ്ന്നു. നിഫ്റ്റിക്കാകട്ടെ 183 പോയന്റും നഷ്ടമായി. ഇന്ത്യയിൽനിന്ന് ...