കുട്ടികളെ കൂട്ടി 'ഉല്ലാസയാത്ര', രഹസ്യവിവരം കുടുക്കി; MDMA-യുമായി യുവതിയും സുഹൃത്തുക്കളും പിടിയിൽ

Wait 5 sec.

കോവളം: കാറിൽ കടത്തിക്കൊണ്ടുവന്ന അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽനിന്നു പിടികൂടി. സിറ്റി ...