VIDEO | ദുരന്തമുണ്ടാകുമ്പോൾ മാത്രം പുനരധിവാസപദ്ധതി മതിയോ? മാറിചിന്തിക്കേണ്ടേ സംവിധനങ്ങൾ?

Wait 5 sec.

മുണ്ടക്കൈയും ചൂരൽമലയും തകർത്ത് ഉരുളൊഴുകിയിട്ട് വർഷമൊന്ന് തികയുന്നു. 402 ഗുണഭോക്താക്കളിൽ 292 പേരാണ് ടൗൺഷിപ്പിൽ വീട് തിരഞ്ഞെടുത്തത്. ആദ്യ സോണിൽ 140-ഉം പിന്നീട് ...