എ എം എം എ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സര ചിത്രം ഇന്ന് തെളിയും

Wait 5 sec.

താരസംഘടനയായ എ എം എം എ യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാകും. ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.Also read: ഇടിച്ചുവീഴ്ത്തിയിട്ടും നിർത്തിയില്ല, യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറ്റിയിറങ്ങി; നടി അറസ്റ്റില്‍The post എ എം എം എ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സര ചിത്രം ഇന്ന് തെളിയും appeared first on Kairali News | Kairali News Live.