താമരശ്ശേരി: പുതുപ്പാടിയിൽ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു. പുതുപ്പാടി മണൽ വയലിൽ പുഴങ്കുന്നുമ്മൽ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേൽപ്പിച്ചത് ...