മൃതഭൂമിയിൽ ഏകനായ് അയാളുണ്ട്; കാടിൻറെ, മണ്ണിന്റെ, മഴയുടെ, ആദിമ അവകാശി -ചേനൻ. എല്ലാം ഉരുളെടുത്ത രാവിൽ കാലത്തിനുസാക്ഷിയായി അയാൾ കൺതുറന്നിരുന്നു, ധൈര്യത്തോടെ ...