'അഞ്ച് കുടുംബം കഴിയുന്നത് ഇതുകൊണ്ടാണ്'; തോല്‍ക്കാന്‍ മനസ്സില്ലാതെ ബാവ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റ് 

Wait 5 sec.

ചൂരൽമല അങ്ങാടിയിൽ നാല് കടമുറികൾ, സ്വന്തം പലചരക്കുകട, മുണ്ടക്കൈയിൽ ഒരു ഏക്കറോളം ഭൂമി, പണി പൂർത്തിയായി വീട് താമസത്തിന് തീയതി വരെ നിശ്ചയിച്ചിരുന്ന പുതിയ വീട് ...