വാല് നുള്ളിയ നെത്തോലികൾ കിണറ്റിൻകരയിൽ ചിതറി വീണു. ക്ഷണനേരം കൊണ്ട് എവിടെ നിന്നെന്നറിയില്ല ഇളമാനെക്കണ്ട ചീറ്റകളെപ്പോലെ പൂച്ചകൾ പാഞ്ഞടുത്തു. കുഞ്ഞുവായിൽ നെത്തോലികളുമായി ...