ആദ്യന്തം ആവേശകരമായ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അവസാന അങ്കത്തിന് വ്യാഴാഴ്ച (ജൂലായ് 31) തെക്കൻ ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകും ...