ആറന്മുളയിൽ യുവമോർച്ച നേതാവിനെ കാപ്പ ചുമത്തി പുറത്താക്കി

Wait 5 sec.

പത്തനംതിട്ട ആറന്മുളയിൽ യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി. യുവമോർച്ച നേതാവിനെയാണ് കാപ്പ ചുമത്തി പുറത്താക്കിയത്. യുവമോർച്ച നേതാവ് റോഷൻ എമ്മിനെയാണ് ജില്ലയിൽനിന്ന് പുറത്താക്കിയത്. തുടർച്ചയായി ക്രിമിനൽ കേസുകളിൽ അകപ്പെട്ട സാഹചര്യത്തിലാണ് നടപടി. ALSO READ – ‘ടൗണ്‍ഷിപ്പ് നിർമാണം ആരംഭിച്ചിട്ട് 110 ദിവസം, 70 ദിവസവും മഴ’; പ്രതിസന്ധിയെല്ലാം മറികടന്ന് നിര്‍മാണം ദ്രുതഗതിയിലാണെന്നും കെ റഫീഖ്News summary -A youth was expelled from Pathanamthitta’s Aranmula after being charged with criminal conspiracy. The Yuva Morcha leader was expelled after being charged with criminal conspiracy. Yuva Morcha leader Roshan M was expelled from the district. The action was taken in the wake of his continuous involvement in criminal cases.The post ആറന്മുളയിൽ യുവമോർച്ച നേതാവിനെ കാപ്പ ചുമത്തി പുറത്താക്കി appeared first on Kairali News | Kairali News Live.