അടൂർ കരുവാറ്റ മൻമോഹൻ വീട്ടിൽ പ്രൊഫ. രമാദേവി (83) അന്തരിച്ചു

Wait 5 sec.

അടൂർ കരുവാറ്റ മൻമോഹൻ വീട്ടിൽ പരേതനായ പ്രൊഫസർ ജി. മാധവൻ നായരുടെ ഭാര്യ പ്രൊഫ. രമാദേവി (83) തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 മണിക്ക് അടൂരിലെ വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ എം (സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് CMD, തൈക്കാട്), മഞ്ജു ആർ., മരുമക്കൾ: ഇന്ദു സി. ബി., ജയശീലൻ എം. എ. ചെറുമക്കൾ: മൃണാൾ എം., സുശ്രുതൻ, സുദക്ഷിണ.The post അടൂർ കരുവാറ്റ മൻമോഹൻ വീട്ടിൽ പ്രൊഫ. രമാദേവി (83) അന്തരിച്ചു appeared first on Kairali News | Kairali News Live.