എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം സ്റ്റഡി സെന്ററിൽ സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആന്റ് ഹെൽത്ത് കെയർ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആന്റ് എയർലൈൻ ക്യാബിൻ ക്രൂ എന്നീ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9746340093.