കിരീടം സിനിമയിൽ സേതുമാധവന്റെ അനിയൻ ഇരുന്ന പോലെയായിരുന്നു അവൾ ഹോട്ടലില്‍ ഇരുന്നത്

Wait 5 sec.

എറണാകുളത്തുനിന്ന് മോഹനൻ എന്ന ചെറുപ്പക്കാരൻ ഒരു കോഴ്സ് പഠിക്കാനായി കോഴിക്കോട്ടേക്ക് വന്നിരുന്നു. കോയക്കായുടെ ലോഡ്ജിലെ 302-ാ0 നമ്പർ മുറിയിലായിരുന്നു താമസം ...