സംസ്ഥാന ആസൂത്രണ ബോർഡില്‍ ഒഴിവുകള്‍

Wait 5 sec.

സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പ്ലാൻസ്പേസ് 2.0 പദ്ധതി നടത്തിപ്പിനായി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി www.cmdkerala.gov.in സന്ദർശിക്കുക.