കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ചു, തിരിച്ചുകയറാന്‍ പറ്റിയില്ല; രക്ഷയ്‌ക്കെത്തിയത് അഗ്നിരക്ഷാസേന

Wait 5 sec.

കണ്ണൂർ: പുലർച്ചെ കിണറ്റിൽനിന്ന് ശബ്ദം കേട്ടപ്പോൾ പുഴാതി ഓണപ്പറമ്പ് റോഡ് ക്വാർട്ടേഴ്സിലെ സി.ബിന്ദുവിന് സംശയം- വളർത്തുപൂച്ച കിണറ്റിൽ വീണതാകുമോ. ഇടയ്ക്ക് ...