കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട്മറിഞ്ഞു അപകടം

Wait 5 sec.

കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട്മറിഞ്ഞു അപകടം. ബോട്ടിലുണ്ടായിരുന്ന 12പേരും രക്ഷപ്പെട്ടു.ടോളിംഗ് നിരോധനത്തിന് ശേഷം പുലര്‍ച്ചെ കടലില്‍ പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.Also read- ”നല്ല സിനിമ നല്ല നാളെ” ; കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകുംശക്തികുളങ്ങര സ്വദേശി രാജുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ഹലേലൂയ എന്ന ബോട്ടാണ് മറിഞ്ഞത്.പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.content highlight: A fishing boat capsized in Sakthikulangara, Kollam.the accident The accident happened today early morning.12 people were injured in the accident.all were saved. The boat went out to sea in the early hours of the morning after the tolling ban.The boat named Hallelujah, owned by Raju, a native of Shakthikulangara, capsized.The injured reached the district hospital for treatment.The post കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട്മറിഞ്ഞു അപകടം appeared first on Kairali News | Kairali News Live.