ബലാത്സംഗ പരാതി; മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയില്‍

Wait 5 sec.

ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍. ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരെ കേസെടുത്തത്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് വേടനെതിരെ ഉയര്‍ന്ന പരാതി. കൊച്ചിയിലും കോഴിക്കോടും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. Also read-മുണ്ടക്കൈ- ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതിസാമ്പത്തിക ഇടപാടുകള്‍ നടന്നതായി പരാതിക്കാരി പറയുന്നുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.content highlight: Rapper Vedan has approached the High Court for anticipatory bail after a rape complaint was filed against him by a young doctor. The Thrikkakara police registered the case, and the doctor alleges she was raped under the false promise of marriage.The post ബലാത്സംഗ പരാതി; മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയില്‍ appeared first on Kairali News | Kairali News Live.