കല്പറ്റ : മുണ്ടക്കൈ-ചൂരൽ മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ നിർമിച്ച മാതൃകാവീടിന്റെ നിർമാണ ചെലവിനെ ചൊല്ലി വിവാദങ്ങൾ കടുക്കുന്നു ...