കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമെറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ വീട് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. കെഎസ്ഇബിയുടെ രണ്ടാംഘട്ട സമാശ്വാസ ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ സാന്നിധ്യത്തിൽ മന്ത്രി മിഥുന്റെ മാതാപിതാക്കൾക്ക് കൈമാറി. ഇതിനു മുൻപ് ആദ്യഘട്ട ധനസഹായമായി 5 ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു.The post വൈദ്യുതാഘാതമെറ്റ് മരണപ്പെട്ട മിഥുന്റെ വീട് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു appeared first on Kairali News | Kairali News Live.