പല മീശകൾ, ആൺസൗഹൃദത്തിന്റെ വ്യത്യസ്തമായ ആഖ്യാനം; ശക്തമായ രാഷ്ട്രീയം, മികച്ച സിനിമാ അനുഭവമായി 'മീശ'

Wait 5 sec.

രണ്ടുസുഹൃത്തുക്കൾ. അവരുടെ സൗഹൃദം. അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഇടപെടൽ സൗഹൃദത്തിലുണ്ടാക്കുന്ന വിള്ളൽ. പക, പ്രതികാരം. ആൺ അഹന്തയും അധികാരരാഷ്ട്രീയവും ...