അന്‍സിലിന്റെ മരണം കീടനാശിനി ഉള്ളിൽച്ചെന്ന്? കുപ്പി കണ്ടെടുത്തു; യുവതി കുറ്റംസമ്മതിച്ചെന്ന് സൂചന

Wait 5 sec.

കോതമംഗലം (എറണാകുളം): കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത് ...