പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘ്നാഥ് ദേശായ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

Wait 5 sec.

ലണ്ടൻ: പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് (85) ചൊവ്വാഴ്ച അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽവെച്ചായിരുന്നു ...