മരണത്തെ തോൽപിച്ച സ്നേഹത്തിന്റെ കരങ്ങൾ; ട്രെയിനിൽ ഓടിക്കയറവേ അടിതെറ്റിയയാളെ വീഴാതെ താങ്ങി സഹയാത്രികർ

Wait 5 sec.

കൊച്ചി: അജ്ഞാതനായ ആ വയോധികനെ റെയിൽപ്പാളത്തിൽ വീണ് മരിക്കാനായി വിട്ടുകൊടുത്തില്ല സഹയാത്രികർ. ജീവിതയാത്രയിൽ ഒപ്പമുള്ള ഒരാളെ രക്ഷിച്ച മനസ്സുകളുടെ നന്മയാൽ ...