കൊല്ലം എരൂരിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ അടുക്കളയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ആണ് സംശയം. എരൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.ALSO READ:പാലോട് രവിയുടെ രാജി: സന്തോഷം പ്രകടിപ്പിച്ച് ജന്മനാട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മധുര വിതരണം, മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടിENGLISH SUMMARY: A husband and wife were found dead inside their house in Erur, Kollam. The deceased were identified as Raji (56) and Prasobha (48), natives of Azhathipara. The wife’s body was found in the kitchen with cuts and the husband was found hanging. It is suspected that the husband killed his wife and committed suicide. Erur police are investigating the scene. They were found dead around 2.30 pm.The post കൊല്ലത്ത് ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം appeared first on Kairali News | Kairali News Live.