കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനെ അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗരഭ് ആനന്ദ് ...