കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്; കുത്തിയത് ജോലിക്കുനിന്ന വീട്ടിൽ രാത്രി മതിൽച്ചാടിയെത്തി

Wait 5 sec.

അഞ്ചാലുംമൂട് (കൊല്ലം): പനയം താന്നിക്കമുക്കിൽ യുവതിയെ ജോലിക്കുനിന്ന വീട്ടിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു. കാസർകോട് ബന്തടുക്ക സ്വദേശിനി രതി(36) യാണ് മരിച്ചത് ...