മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കുന്ന ദേശീയ പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് നടി റാണി മുഖർജി. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ ...