വെള്ളാപ്പള്ളിയെ കരി ഓയിൽ ഒ‍ഴിക്കണമെന്ന ആഹ്വാനം നടത്തിയ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കോലം കത്തിച്ച് എസ് എൻ ഡി പി പ്രവർത്തകർ. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരീസ് മൂതൂരിന്‍റെ കോലമാണ് എസ് എൻ ഡി പി പ്രവർത്തകർ കത്തിച്ചത്. പത്തനംതിട്ട എസ് എൻ ഡി പി യൂണിയന്‍റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. വെള്ളാപ്പള്ളി നടേശനെതിരെ കരി ഒയിൽ ഒഴിക്കണമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ആഹ്വാനത്തെ തുടർന്നായിരുന്നു പ്രതിഷേധം. കരിഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം നൽകും എന്നായിരുന്നു ഹാരീസ് മൂതൂരിന്‍റെ പ്രസ്താവന.ALSO READ; ‘യുഎസിന്‍റെ ലക്ഷ്യം വെനസ്വേലയുടെ എണ്ണ സമ്പത്ത്’; അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകജനത പ്രതിഷേധം ഉയർത്തണമെന്ന് DYFIupdating…The post വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കണമെന്ന ആഹ്വാനം; യൂത്ത് കോണ്ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ച് SNDP പ്രവർത്തകർ appeared first on Kairali News | Kairali News Live.