വെനസ്വേലയ്ക്കെതിരെ അമേരിക്കയുടെ കടന്നാക്രമണം; മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി

Wait 5 sec.

വെനസ്വേലക്കെതിരെ അമേരിക്കൻ ക്രൂരത ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരിക്കുന്നത്. നാളുകളായി യുഎസിൻ്റെ ലക്ഷ്യമായിരുന്നു വെനിസ്വേല. വെനിസ്വേലയുടം പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയതായാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. സംഭവം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.Also read; ആണവായുധ പദ്ധതി പുനർനിർമിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകും; ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്അമേരിക്കയ്ക്കെതിരെ ശബ്ദമുയർത്തുന്ന ആരേയും നിലനിൽക്കാൻ അനുവദിക്കുന്നില്ലെന്നാണ് ഇതിൽ നിന്നും അമേരിക്ക വ്യക്തമാക്കുന്നത്.The post വെനസ്വേലയ്ക്കെതിരെ അമേരിക്കയുടെ കടന്നാക്രമണം; മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി appeared first on Kairali News | Kairali News Live.