ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും നായശല്യം; നടപടിയില്ല, ആകെ നാണക്കേട്

Wait 5 sec.

ചെന്നൈ ∙ നഗരത്തെ നാണക്കേടിലാഴ്ത്തി വിമാനത്താവള പരിസരത്ത് വീണ്ടും തെരുവു നായ്ക്കളുടെ വിളയാട്ടം. കൂട്ടമായെത്തുന്ന നായ്ക്കളുടെ കടിയേൽക്കാതെ ടെർമിനലിനകത്തേക്ക് ജീവനും കൊണ്ടു രക്ഷപ്പെട്ട് യാത്രക്കാർ. ടെർമിനൽ ഏരിയ അടക്കമുള്ള പ്രവേശന ഭാഗങ്ങളിൽ നേരത്തെ യാത്രക്കാർക്കു വലിയ ഭീഷണിയായി മാറിയ തെരുവുനായ ശല്യമാണ്