തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായി ആന്റണി രാജുവിന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തടവുശിക്ഷ വിധിച്ചതും വെനസ്വലേയിൽ അസാധാരണ നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും യുഎസ് പിടികൂടിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പ്രധാന