കമ്പനിയുടെ മോശം സർവീസിനെ തുടർന്ന് സ്വന്തം ഇലക്ട്രിക് ഓട്ടോയ്ക്കd തീയിട്ട് യുവാവ്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. നടുറോഡിലായിരുന്നു യുവാവിന്റെ പ്രതിഷേധം.