വാഹന വിപണിയിൽ റെക്കോർഡ് നേട്ടം, 2025ൽ വിറ്റത് 45.5 ലക്ഷം വാഹനങ്ങൾ

Wait 5 sec.

ന്യൂഡൽഹി രാജ്യത്തെ വാഹന വ്യാപാരത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടം. 2025ൽ മൊത്തം 45.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 6%ന് അടുത്ത് വർധന. ജിഎ സ്ടിയിലെ ഇളവാണ് വർഷ ത്തിന്റെ രണ്ടാം പകുതിയിൽ വിൽപനയ്ക്ക് കുതിപ്പേകിയത്. 2024ലെ 43.05 വാഹനങ്ങളെന്ന് റെക്കോർഡാണ് വഴിമാറിയത്.