കടലിൽ കരുത്തുകൂട്ടി ചൈന,ഓരോ മാസവും ഓരോ കപ്പൽ; പരിഷ്കരിച്ച മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി

Wait 5 sec.

യുഎസ് നാവിക സേനയുടെ കരുത്തിനൊപ്പമെത്താൻ അതിവേഗത്തിൽ കപ്പൽപട വികസിപ്പിക്കുന്ന ചൈന, ‘പരിഷ്കരിച്ച’ പുതിയ മിസൈൽവേധ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്തു. പരിഷ്കരിച്ച റഡാർ, ആയുധ, നെറ്റ്‌വർക്ക് സംവിധാനങ്ങളുള്ള ‘ലൗദി’ യുദ്ധക്കപ്പലിന് വ്യോമ പ്രതിരോധം, കടൽ വഴിയുള്ള ആക്രമണം, ദൗത്യസേനയെ നയിക്കാനുള്ള കഴിവ് എന്നിവയിൽ