ദിവസവും വ്യായാമം ചെയ്യുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ തണുപ്പും മഴയുമൊക്കെ വന്നാല്‍ പുറത്തേക്ക് പോകാനും വര്‍ക്ക് ഔട്ട് ചെയ്യാനും പലരും മടിക്കും. ഇത്തരക്കാര്‍ക്ക് വീട്ടില്‍ തന്നെ പ്രത്യേകിച്ച് യന്ത്രങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ ചെയ്യാവുന്നതാണ് ഹൈ